തിരുവമ്പാടി ചന്ദ്രശേഖരന്‍
പഴയ ചന്ദ്രശേഖരന്‍ പോയതിനുശേഷം തിരുവമ്പാടിയില്‍ എത്തിയ തിരുവമ്പാടിയുടെ മുത്ത്... ഇന്നിവന്‍ ഒത്ത ഒരു ഗജവീരനായി തീര്‍ന്നിരിക്കുന്നു ആരും കൊതിച്ചുപോകുന്ന അഴകും, അങ്കലാവന്യം ഇവനുണ്ട്. തൃശ്ശൂരിലെ തന്നെ ഒരു ബ്രോതെര്സ് ആണ് ഇവനെ ആദ്യം വാങ്ങിയത് അതും ഒരു സര്‍ക്കസ് കമ്പനിയില്‍ നിന്ന്. അന്ന് ഇവന്‍ വളരെ ചെറിയ ഒരു കുട്ടികൊമ്പന്‍ ആയിരുന്നു .
അന്ന് തിരുവമ്പാടിയോടുള്ള ആരാതനകൊണ്ട് വാങ്ങികഴിഞ്ഞപ്പോള്‍ അവര്‍ ഇവനെ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ എന്ന പേരും ഇട്ടു. പക്ഷെ അന്നൊന്നും ഇവന്‍ തിരുവമ്പാടിയുടെ സ്വന്തം ആയിരുന്നില്ല. അന്നേ ഇവനെ വാങ്ങിയ സഹോദരങ്ങള്‍ ഒരു നേര്‍ച്ച നേര്‍ന്നിരുന്നു. ഇവന്‍ ഒത്ത ഒരു ഗജവീരന്‍ ആയാല്‍ ഇവനെ തിരുവമ്പാടി കണ്ണന് നടക്കിരുത്താം എന്ന്. അതിനുശേഷം പഴയ ചന്ദ്രശേഖരന്‍ ചെരിഞ്ഞു.
പിന്നെ ഇവനെ ചന്ദ്രശേഖരന്‍ എന്ന പേരില്‍ തന്നെ നടക്കിരുത്തി.
അങ്ങനെ ഇവന്‍ ''തിരുവമ്പാടി ചന്ദ്രശേഖരന്‍'' ആയി. ഇന്നിവന്‍ തിരുവമ്പാടി തട്ടകത്തിന്റെ തുറുപ്പുചീട്ടാണ്. കയറ്റി എഴുന്നള്ളിക്കാന്‍ പറ്റുന്ന ഒത്ത ഗജരാജന്‍ തന്നെ ഇനിയും ഇവന് ഒരുപാട് കൊടുമുടികള്‍ താണ്ടാന്‍ കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാ0

No comments:
Post a Comment